spot_imgspot_img

കഠിനംകുളം സ്വദേശി കാപ്പ നിയമപ്രകാരം പിടിയിൽ

Date:

കഴക്കൂട്ടം: കഠിനംകുളം സ്വദേശി കാപ്പ നിയമപ്രകാരം പിടിയിൽ. കഠിനംകുളം പുതുക്കുറുച്ചി സ്വദേശി നിഷാന്തിനെ (32)യാണ് പൊലീസ് പിടികൂടിയത്. കഠിനംകുളം സർക്കിൾ സജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

സ്ത്രീകളാട്  അപമര്യാദയായി പെരുമാറിയ കേസിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.  കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുലയൂട്ടി കൊണ്ടിരിരുന്ന സ്ത്രീയുടെ ഫോട്ടോയെടുത്ത കേസിലാണ് ഇയാൾ അവസാനമായി പിടിയിലാകുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് ചെയ്യേണ്ടിയിരുന്ന...

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ മൊഴി പുറത്ത്

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട...

ഹൃദ്രോഗികൾക്ക് വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് സഹായകരമാകുമോ? ; പുതിയ പഠനം ആരംഭിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു...

അപേക്ഷാ ഫീസ് അടയ്ക്കേക്കേണ്ട അവസാനതീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി....
Telegram
WhatsApp