spot_imgspot_imgspot_img

കഴക്കൂട്ടം കുളത്തൂരിൽ അർജുൻ ആയങ്കി അറസ്റ്രിൽ

Date:

കഴക്കൂട്ടം. നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കരുതൽ അറസ്റ്റ് രേഖപ്പെടുത്തി. അർജുൻ ആയങ്കിയുടെ സുഹൃത്തും തുമ്പ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളുമായ ആദർശി (32)ന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുമ്പോഴാണ് അർജൻ ആയങ്കിയെ അറസ്റ്റിലായത്.

ഒപ്പം ആദർശിനെയും പൊലീസ്ക സ്റ്റഡിയിലെടുത്തിട്ടുണ്ട്.താൻ ഉത്സവം കാണാൻ വന്നതെന്നാണ് അർജൻ ആയങ്കി പൊലീസിനോടു പറഞ്ഞത് കുളത്തൂർ കോലുത്തുകര ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് ആദർശിന്റെ കുളത്തൂരിലെ വീട് പരിശോധിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp