spot_imgspot_imgspot_img

കഠിനംകുളത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Date:

കഴക്കൂട്ടം: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഠിനംകുളം മുണ്ടൻ ചിറയിൽ വീട്ടിൽ സനീഷ് (30) മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തീരദേശ പാതയിൽ വെട്ടുതുറയിലാണ് അപകടം.

സനീഷ് അടക്കം നാലുപേർ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിയ്ക്കുകയും. ഒടിഞ്ഞു വീണ മരശിഖരത്തിനിടയിൽപ്പെട്ട കാറിൽ 4 പേരും കുടുങ്ങിപോയി. ഒപ്പം ഉണ്ടായിരുന്ന സമ്പത്ത്, നിഥിൻ, സജിൻ എന്നിവരെ നാട്ടുകാർ രക്ഷിച്ചു.

പൊലീസും ഫയർ ഫോഴും ചേർന്ന് കാർ പൊളിച്ച് പുറത്തെടുത്ത സനീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിക്കവെയാണ് മരിച്ചത്. ഗീതയാണ് മാതാവ്, പരേതനായ സത്യൻ പിതാവ്.  സഹോദരങ്ങൾ: സജിത്ത്, സംഗീത

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp