spot_imgspot_imgspot_img

ഇ ഡി റെയ്ഡ്; ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ച് ഇ ഡി

Date:

ചെന്നൈ: ഗോകുലം ഗ്രൂപ്പ് ഉടമയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിന് ചെന്നൈയിലെ അദ്ദേഹത്തിൻറെ ഓഫീസിൽ എത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടെ ഓഫീസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് ഗോകുലം ഗോപാലൻ അടിയന്തരമായി ചെന്നൈയിൽ എത്തണം എന്ന ഇ ഡി ആവശ്യപ്പെട്ടത്. തുടർന്ന് ഇ ഡി ഉദ്യോഗസ്ഥനൊപ്പമാണ് ഗോപാലൻ കോടമ്പാക്കത്തെ ഓഫീസിൽ എത്തിയത്. ഗോകുലത്തിൻറെ ചെന്നൈ ഓഫീസുകൾ റെയ്ഡ് പത്ത് മണിക്കൂർ പിന്നിട്ട തുടരുകയാണ്.

കോഴിക്കോട്ടെ ഓഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് ഗോപാലനെ ചെന്നൈയിൽ എത്താൻ ഇ ഡി ആവശ്യപ്പെട്ടത്. വിദേശ നാണയ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. ദിവസങ്ങൾക്ക് മുൻപ് ഗോകുലം ഗ്രൂപ്പിലേക്ക് വലിയ തുക നിക്ഷേപം വന്നു എന്നും അത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നതെന്നുമാണ് പ്രാഥമിക വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp