spot_imgspot_imgspot_img

ശ്രീനിവാസ് വധം; രണ്ടാം പ്രതി പിടിയിൽ

Date:

കൊച്ചി: പാലക്കാട്ടെ ആർ എസ് എസ് പ്രവർത്താൻ ശ്രീനിവാസ് വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എൻ ഐ എ പിടികൂടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷംനാദിനെ കൊച്ചിയിൽ വെച്ചാണ് ദേശിയ അന്വേഷണ ഏജൻസി പിടികൂടിയത്. വിനോദ യാത്രക്ക് എത്തിയപ്പോഴാണ് ഷംനാദ് എൻ ഐ എയുടെ വലയിലായത്.

2022 ഏപ്രിൽ 16 നാണ് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയത്. ശ്രീനിവാസിനെ ബൈക്കിൽ എത്തി കടയിൽ കയറി വെട്ടിയ ആറംഗ സംഘത്തിൽ ഒരാളാണ് ഷംനാദ്. കേസിൽ ഇതുവരെ അറസ്റ്റിലായ നാല് പേര് റിമാൻഡിലാണ്. സംഘത്തിലെ ഒരാളെ ഇനിയും പിടികൂടാനുണ്ട്. കേസിൽ പ്രതികളായ പത്ത് പേർക്ക് കേരള ഹൈ കോടതി ബുധനാഴ്ച ജാമ്യം നൽകിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp