
കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ ( കട്ടവിള )ശ്രീകണ്ഠസ്വാമി എന്ന വി.ശ്രീകണ്ഠൻ നായർ അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ബുധനാഴ്ച രാത്രി 11 മണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കഴക്കുട്ടം ശാന്തിതീരഞ്ഞായിരിക്കും സംസ്കാരം.


