spot_imgspot_imgspot_img

തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ വിപുലമായ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ സെന്റ് സേവിയേഴ്സ് കോളജ് തുമ്പ എൻഎസ്എസ് യൂണിറ്റിന്റെയും പി റ്റി എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെന്റ് ആൻഡ്രൂസ് ജംഗ്ഷനിലും അറബിക്കടലിന്റെ തീരത്ത് സെന്റ് സേവിയേഴ്സ് കോളേജ് മുതൽ സെന്റ് ആൻഡ്രൂസ് ജംഗ്ഷൻ വരെയുമുള്ള പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനവും പരിസ്ഥിതി ക്വിസ് മത്സരവും കോളേജിൽ വൃക്ഷത്തൈ നടിലും സംഘടിപ്പിച്ചു.

കോളേജിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ പ്രിൻസിപ്പൽ ഡോ നിഷാറാണി ഡി,പ്രോഗ്രാം ഓഫീസർമാരായ ഡോ പ്രിയ പി എസ്, ഡോ രമേഷ് പി എന്നിവർ പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp