spot_imgspot_imgspot_img

കഠിനംകുളത്ത് അനധികൃത മദ്യവിൽപ്പന: ഒരാൾ പിടിയിൽ

Date:

തിരുവനന്തപുരം: അനധികൃത മദ്യ വില്പനക്കാരനെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാറ്റുമുക്കിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി അനധികൃത മദ്യ വില്പന നടത്തിവന്ന ചിറ്റാറ്റുമുക്ക് സ്വദേശി ശശാങ്കൻ (60) ആണ് പിടിയിലായത്.

കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ അനൂപ്, ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ അബ്ദുൽ സലിം, പ്രശാന്ത്, സിപിഎം മാരായ ലിബിൻ നിസാം,സുരേഷ്, എന്നിവർ അടക്കുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശശാങ്കന്റെ പേരിൽ നിലവിൽ മൂന്ന് കേസുകൾ ഇതിനുപുറമെ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp