spot_imgspot_imgspot_img

കഴക്കൂട്ടത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും എം ഡി എം എയുമായി യുവാവ് പിടിയിൽ. മയിലാടും മുകൾ സ്വദേശി ഷെജീഫിനെയാണ് (35) പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 37.685gm എം ഡി എം എ കണ്ടെടുത്തു.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴകൂട്ടം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സഹീർഷാ ബി യുടെ നേതൃത്വത്തിൽ മംഗലപുരം, പോത്തൻകോട്, അയിരൂപ്പാറ എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരൂപ്പാറ ഹയർസെക്കന്ററി സ്കൂളിന് സമീപം വച്ചാണ് പ്രതിയെ പിടികൂടിയത്.

ഷെജീഫിനെതിരെ NDPS case എടുത്ത് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ PO ജാഫർ, ദീപു( Po gr),സുഭാഷ്( Po gr), സുർജിത് (Po gr), Ceo മാരായ രതീഷ്, ഷിജിൻ wceo ഹിമലതാ,സജിത ഡ്രൈവർ സുനിൽകുമാർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp