spot_imgspot_imgspot_img

ഓണാഘോഷം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ഓണാഘോഷം സംഘടിപ്പിച്ചു. പാലസ് നഗർ റസിഡൻസ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. പാലസ് നഗറിന്റെ ആസ്ഥാന മന്ദിരത്തിൽ വച്ച് പ്രസിഡൻറ് എ ആർ സത്യദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ നടന്ന ആഘോഷത്തിൽ അത്തപ്പൂക്കളം, കലാപരിപാടികൾ, സമ്മാനദാനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp