spot_imgspot_imgspot_img

അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു. കേരള പുലയർ മഹാസഭ മംഗലപുരം ഏരിയ യൂണിയൻ സംഘടിപ്പിച്ച പരിപാടി പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നന്മയ്ക്കായുള്ള കെ പി എം എസിന്റെ പ്രവർത്തനങ്ങളിൽ എപ്പോഴും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടാകും എന്ന് അദ്ദേഹം ഉറപ്പു നൽകി.

യുവരാജ് ഗോകുൽ അനുസ്മരണ പ്രഭാഷണം നടത്തി. KPMS മംഗലപുരം യൂണിയൻ പ്രസിഡന്റ്‌ ഷൈജു പാച്ചിറ അധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി രാജീവ്‌ മഞ്ഞമല യൂണിയൻ ഖജാൻജി സുജാത, ദീപു മൺവിള, ബിനു മേനംകുളം, വിനേഷ് പുതുവൽ, ശാലിനി,രജനി,അഖില തുടങ്ങിയവർ പങ്കെടുത്തു. ജയന്തി ആഘോഷത്തോടെനുബന്ധിച്ചു വർണാഭമായ ഘോഷയാത്രയും കലാപരിപാടികളും നടത്തി. യൂണിയൻ പരിധിയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp