spot_imgspot_imgspot_img

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: ആയുർവേദ പ്രചരണാർത്ഥം ദേശീയ ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 23ന് ആയുർവേദ ദിനം ആചരിക്കുന്നു .അതിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വർക്കലയിലെ സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിലും സംഘടിപ്പിക്കുന്നു.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും വിവിധ സ്കൂളുകളും ലയൺസ് ക്ലബ് മുതലായ സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ, വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തൽ, സൈക്കോളജി, എമർജൻസി , മാനേജ്മെൻറ്, സ്ഥാപനത്തിൽ നൽകിവരുന്ന ആയുർവേദ ചികിത്സകളും സർവീസുകളും പരിചയപ്പെടുത്തൽ, ആരോഗ്യപരമായ ഭക്ഷണം പരിചയപ്പെടുത്തൽ, വിവിധ മത്സരങ്ങൾ, ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

ബുധനാഴ്ച ആരംഭിച്ച പരിപാടികൾ ചൊവ്വാഴ്ച സമാപിക്കും. തിങ്കളാഴ്ച സർക്കാർ മോഡൽ ഹയർസെക്കൻ്ററി സ്കൂളിലെ എൻ.എസ്. എസ്, എസ്.പി.സി, സൗഹൃദ ക്ലബിലെ വിദ്യാർത്ഥികളും പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp