spot_imgspot_imgspot_img

കഴക്കൂട്ടം ജനകീയ വികസന സമിതി ശനിയാഴ്ച്ച

Date:

തിരുവനന്തപുരം: കഴക്കൂട്ടം ജനകീയ വികസന സമിതിയുടെ യോഗം 18ന് വൈകുന്നേരം 4.30ന് കഴക്കൂട്ടം കുടവൂർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. കഴക്കൂട്ടം താലൂക്ക് രൂപീകരണമാണ് പ്രധാന അജണ്ട.

താലൂക്കിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഉള്ളൂർ, ഉളിയാഴതുറ,പാങ്ങപ്പാറ,ആറ്റിപ്ര, കഴക്കൂട്ടം,മേനംകുളം, കഠിനംകുളം,വെയിലൂർ,മേൽ തോന്നയ്ക്കൽ, കീഴ് തോന്നയ്ക്കൽ, പള്ളിപ്പുറം, അയിരൂർപാറ
വില്ലേജുകളിൽ ഉൾപ്പെടുന്ന വ്യാപാരി വ്യവസായികളും സാമൂഹിക സാംസ്‌കാരിക കലാ കായിക സംഘടന പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കണമെന്ന് കഴക്കൂട്ടം ജനകീയ വികസന സമിതി ഭാരവാഹികൾ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp