spot_imgspot_imgspot_img

ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഓറിയൻ്റേഷൻ ക്ലാസ് നടത്തി

Date:

തുമ്പ: സെൻ്റ് സേവ്യേഴ്സ് കോളജിലെ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലേണേഴ്സ് സെൻ്ററിൽ 2025 അഡ്മിഷൻ യു.ജി. ,പി.ജി. വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സിൻഡിക്കേറ്റംഗം ഡോ. ഉദയകല സി. ഉദ്ഘാടനം ചെയ്തു. സെൻ്റ് സേവ്യേഴ്സ് കോളജ് അക്കാദമിക് ഡയറക്ടർ ഡോ. ഫാ. ഷിബു ജോസഫ് അധ്യക്ഷനായ സമ്മേളനത്തിൽ ലേണേഴ്സ് സെൻ്റർ കോർഡിനേറ്റർ ഡോ. ഫാ. ഡൊമിനിക് ജോസഫ് പി., കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. രേണുക ഒ , കേരള സർവ്വകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ലെനിൻലാൽ എന്നിവർ പ്രസംഗിച്ചു.

ഡോ.ജാൻ എലിസബത്ത് ജോസഫ് ഓറിയൻ്റേഷൻ ക്ലാസെടുത്തു. യൂണിവേഴ്സിറ്റിയുടെ ഒരു ലേണർ സപ്പോർട്ട് സെൻ്റർ എന്ന നിലയിൽ BA ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, പോളിറ്റിക്കൽ സയൻസ്, ബി. കോം എന്ന വിഷയങ്ങളിലും MA ഇംഗ്ലീഷ്, മലയാളം, പോളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം. കോം എന്ന കോഴ്സുകളിലും ഉപരിപഠനത്തിന് സെൻററിൽ വിദ്യാർത്ഥികൾ ചേർന്നിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp