spot_imgspot_imgspot_img

സിപിആർ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: സിപിആർ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു. ജിസി സി ആർ പി എഫ് പള്ളിപ്പുറവും പള്ളിപ്പുറം സി എച്ചിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണ്ടൂർക്കോണം പഞ്ചായത്ത് വാർഡിലെ ഡെപ്യൂട്ടി കമാൻഡന്റ് / SPLT MO അനസ്തേഷ്യോളജിസ്റ്റ് ഡോ. പി. വീണയാണ് ക്യാമ്പ് നയിച്ചത്.

വാർഡ് കൗൺസിലർ അനീജ അനീഷും പരിപാടിയുടെ ഭാഗമായി. മാൽവില 240 ബിഎൻ, ആർസിഡബ്ല്യുഎ ജിസി പള്ളിപ്പുറത്തും ക്യാമ്പ് സംഘടിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp