spot_imgspot_imgspot_img

തിരുവനന്തപുരം കണിയാപുരത്തെ റെയിൽവേ ഗേറ്റ് വീണ്ടും പണിമുടക്കി

Date:

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്തെ റെയിൽവേ ഗേറ്റ് വീണ്ടും പണിമുടക്കി. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് റെയിൽവേ ഗേറ്റ് പണിമുടക്കിയത്. ഇതുവഴി പോകുന്ന യാത്രക്കാർ ഇതോടെ ദുരിതത്തിലായത്.

ഇത് ആദ്യമായിട്ടല്ല ഇവിടെ റെയിൽവേ പണിമുടക്കുന്നത്. ഇപ്പോൾ ഇത് സ്ഥിരമായിരിക്കുകയാണ്. നിരന്തരമായി ഇത്തരത്തിൽ പണിമുടക്ക് വരുന്നത് മൂലം കണിയാപുരം വഴി യാത്ര ചെയ്യുന്നവർക്ക് വളരെയേറെ ബുദ്ധിമുട്ടും പ്രയാസവും നേരിടുകയാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി യാത്രക്കാർ നിരന്തരമായി പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈയാഴ്ചയിൽ തന്നെ ഇത് മൂന്നാമത്തെ തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുവനന്തപുരം റെയിൽവേ ഹെഡ് ഓഫീസിൽ നിന്നും വർക്കേഴ്സ് എത്തി പരിഹരിയ്ക്കുന്നത് വരെ തടസ്സം നേരിടും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp