spot_imgspot_imgspot_img

തിരുവനന്തപുരത്ത് സ്കോർപിയോ കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കോർപിയോ കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം. സംഭവത്തിൽ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനത്തിൽ നിന്ന് പതിനാറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. പേയാട് ചെറുകോട് വച്ചാണ് സംഘം പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നുന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. ചെറുകിട വിൽപ്പനക്കാർക്ക് നൽകാനാണ് പ്രതികൾ കൊണ്ടുവന്നത്.

ഇന്നലെ രാത്രി സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞിട്ട ശേഷം എക്സൈസ് സംഘത്തെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം...

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...
Telegram
WhatsApp