spot_imgspot_imgspot_img

ചെങ്കോട്ടുകോണത്തെ തെരുവുനായ വളർത്തൽ: ഇടപ്പെട്ട് കോർപ്പറേഷൻ

Date:

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പൊലീസ് ഉദ്യോഗസ്‌ഥയുടെ തെരുവുനായ വളർത്തലിൽ കോർപ്പറേഷൻ ഇടപെടൽ. നഗരസഭാ ജീവനക്കാർ നായ്ക്കളെ പൂങ്കുളത്തെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ കുറെ നാളായി വഴി നടക്കാനാകാതെ നാട്ടുകാർ ബുദ്ധിമുട്ട് അനുഭവിയ്ക്കുകയായിരുന്നു.

ഭൂരിപക്ഷം നായകളേയും സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയപ്പോൾ പൊലീസുകാരി മെറ്റിൽഡയും ആശ്വാസത്തിലാണ്. ഇവരുടെ പൂർണ സഹകരത്തോടെയാണ് നായ്ക്കളെ പിടികൂടിയത്. രണ്ടോ മൂന്നോ നായ്ക്കളെ വളർത്തി തുടങ്ങിയത് പിന്നീട് പെറ്റുപെരുകയായിരുന്നു. ഇവിടെ ഭക്ഷണം കഴിക്കാൻ വന്നു പോകുന്ന നായ്ക്കളെയും ഘട്ടം ഘട്ടമായി മാറ്റുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി ആണ് മേയർ വി വി രാജേഷും നഗരസഭ ഉദ്യോഗസ്ഥരും മടങ്ങിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp