spot_imgspot_imgspot_img

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു; പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട്; സംഭവം തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു. വിഷുക്കണിയിൽ നിന്ന് തീ പിടിച്ചാണ് അപകടം സംഭവിച്ചത്. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീടിനാണ് ഭാഗീകമായി കത്തി നശിച്ചത്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. കണികാണുന്നതിനായി പുലർച്ചെ ഇവർ നിലവിളക്കുകൾ കൊളിത്തിയിരുന്നു. തുടർന്ന് കണി കണ്ട ശേഷം ഇവർ കിടന്നുറങ്ങി. ഇതിനിടെയാണ് നിലവിളക്കിൽ നിന്ന് തീ പടർന്ന് പിടിച്ചത്. അപകടത്തിൽ വീടിന്റെ ഹാളും ഉപകരണങ്ങളും കത്തി നശിച്ചു.

വീടിന്റെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. നാട്ടുകാർ ഓടിയെത്തി ജനാല വഴി വെള്ളം കോരി ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. മാത്രമല്ല പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...
Telegram
WhatsApp