spot_imgspot_imgspot_img

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ നേത്രരക്ഷ ഒ പി

Date:

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ കണ്ണിന്റെയും കാഴ്ചയുടെയും സംരക്ഷണം, നേത്രരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്നിവ മുൻനിർത്തി നേത്രരക്ഷ എന്ന പേരിൽ ഓ.പി തുടങ്ങിയിരിക്കുന്നു. കുട്ടികൾ,50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, കാഴ്ചയുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാവുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ 9 മണി മുതൽ 2 മണിവരെ ഈ സൗകര്യം ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര – ഇ.എൻ.ടി. ഓ പിയിൽ നിന്ന് ലഭിക്കുന്നതാണ്.

എല്ലാ നൂതന പരിശോധന സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്ന നേത്ര- ഇ.എൻ. ടി ഓ.പിയിൽ ആവശ്യമുള്ള പരിശോധനകൾ, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗ്, കൂടാതെ നേത്ര സംരക്ഷണത്തിനു വേണ്ടിയുള്ള ആഹാര- ക്രമ ജീവിതശൈലി നിർദ്ദേശങ്ങൾ, യോഗ പരിശീലനം എന്നിവയും ലഭിക്കുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp