spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം. വെൺപാലവട്ടത്തെ ഇംപീരിയൽ കിച്ചൺ എന്ന ഹോട്ടലിലാണ് സംഘർഷം നടന്നത്. റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്കുളം എയര്‍ ഫോഴ്സ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കം ഉണ്ടായത്. സംഭവത്തിൽ നാല് എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട്ട് സംഘര്‍ഷം; എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിുന്നാലെ പിന്നാലെ കോഴിക്കോട് സംഘര്‍ഷഭൂമിയായി....

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; രാജിക്കത്ത് പ്രത്യേക ദൂതന്‍ വഴി ലോക്ഭവനിലെത്തിച്ചു; കാവല്‍ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: മിന്നും വിജയത്തിലൂടെ യുഡിഎഫ് കേരള ഭരണം പിടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി...

പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്; ചരിത്ര വിജയവുമായി യുഡിഎഫ് കേരള ഭരണത്തിലേക്ക്; സെഞ്ച്വറി തികച്ച് യുഡിഎഫ്; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

തിരുവനന്തപുരം: സെഞ്ച്വറിയും കടന്നുള്ള നേട്ടത്തോടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ്...

മികച്ച വിജയത്തോടെ അധികാരത്തിലേറുന്ന യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ: ഡോ ആസാദ് മൂപ്പൻ

​തിരുവനന്തപുരം: ​കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ...
Telegram
WhatsApp