spot_imgspot_imgspot_img

കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപം വാഹനാപകടം

Date:

കഴക്കൂട്ടം: കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം കെ.എസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരനായ വിഴിഞ്ഞം മുല്ലൂർ ബഥേൽ ഹൗസിൽ സ്റ്റുവർട്ട് കുമാർ (65)​ മരിച്ചു.

ഇന്ന് രാത്രി എട്ടു മണിയോടെയാണ് അപകടം ആറ്റിങ്ങൽ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസ് തട്ടിയാണ് അപകടം. ബസിന്റെ പിൻഭാഗം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പടുകയായിരുന്നു.

മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഴക്കൂട്ടം പോലീസ് കേസെടുത്തു. ഭാര്യ: പരേതയായ അയോണ. മക്കൾ: സ്റ്റെഫിനാ ജസീന്ത്,​ ക്രൈസ്റ്റ് ദാസ്,​ പരേതയായ ഹൈസൽ സ്റ്റിവർട്ട്,​ ഫെറിയ തോമസ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp