spot_imgspot_imgspot_img

ജ്യോതിസ് സെൻട്രൽ സ്കൂളിൽ വായനാദിനം ആചരിച്ചു

Date:

കഴക്കൂട്ടം: വിദ്യാർഥികൾക്കിടയിൽ വായനാശീലത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് കഴക്കുട്ടം ജ്യോതിസ് സെൻട്രൽ സ്കൂ‌ളിൽ വായനാദിനം ആചരിച്ചു. വായനയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിനെക്കുറിച്ച് ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എസ് ജ്യോതിസ് ചന്ദ്രൻ സംസാരിച്ചു.വ്യക്തിത്വ വികസനത്തിന് വായനയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകി കൊണ്ട് പ്രിൻസിപ്പൽ എൽ. സലിത കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ വായനാശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത യെപ്പറ്റി ഭാഷാ വകുപ്പുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp