spot_imgspot_imgspot_img

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തീപിടിച്ചു

Date:

തിരുവനന്തപുരം: രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിനാണ് തീപിടിച്ചത്. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ബി വണ്‍ കോച്ചിലും പിന്നിലെ എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റിലും തീപിടിച്ചു. ഇതേത്തുടർന്ന് ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബോഗിയും എഞ്ചിനും തമ്മില്‍ വേര്‍പെടുത്തിയിട്ടുണ്ട്. നിരവധി മലയാളിയാത്രക്കാരും ട്രെയിനിലുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. നിലവില്‍ ട്രെയിന്‍ കോട്ടക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp