spot_imgspot_imgspot_img

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

Date:

ഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലായിരുന്നു എക്സ്പോസ്റ്റിലെ വരികൾ. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ്.

‘’കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു.’ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂവച്ചൽ സ്വദേശി റോഷ...

ഇറാനെ ഇന്ന് ആക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിന്റെയും...

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോള്‍...

മന്ത്രിയേക്കാളും വലിയ സ്ഥാനം എനിക്കുണ്ട്; ജനങ്ങളുടെ മനസ്സില്‍; മന്ത്രിസ്ഥാനത്തേക്ക് ആദ്യമേ തന്റെ പേരില്ല: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ചാണ്ടി ഉമ്മന്‍....
Telegram
WhatsApp