spot_imgspot_img

ശാരദ അമ്മ അന്തരിച്ചു

Date:

കണിയാപുരം: പള്ളിപ്പുറം തോട്ടുംമുഖം മണകാട്ടിൽ വീട്ടിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ ശാരദ അമ്മ( 91)​ അന്തരിച്ചു. സംസ്കാരം നാളെ (ഞായർ)​ രാവിലെ 9ന്. മക്കൾ: പരേതനായ പ്രഭാകരൻനായർ,​ ശാന്തകുമാരി,​ രാജശേഖരൻനായർ,​ വിജയകുമാർ,​ രാജേഷ്. മരുമക്കൾ: സാവിത്രിയമ്മ,​ സോമശേഖരൻനായർ,​ അജിതകുമാരി,​ ഇന്ദു,​ സന്ധ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് വലിയപള്ളി...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ...

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്നതെന്ന് എഫ്ഐആര്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ...

വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹമെന്ന് സംസ്ഥാന...
Telegram
WhatsApp