തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ കപ്പലുകളിൽ ഒന്നായ MSC തുർക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. ഇതാദ്യമായാണ് ദക്ഷിണേന്ത്യയിലെ ഒരു തുറമുഖത്ത് ഈ കപ്പൽ ഭീമൻ ബർത്ത് ചെയ്യുന്നത്. കപ്പലിനെ തുറമുഖ...
തിരുവനന്തപുരം: ഡോ. ഷർമദ് ഖാൻ്റെ "രോഗിയാകാൻ ഇത്ര ധൃതി എന്തിന്?" എന്ന പുസ്തകം ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു. പരമാവധി ആരോഗ്യത്തോടെ ജീവിക്കുവാൻ പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് സാധാരണ ജനങ്ങൾക്ക് അവബോധം നൽകുന്നതാണ്...
തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോൺഗ്രസും ഉൾപ്പെടുന്ന ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെയാണ് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുക. ബിജെപിക്ക് എതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസിന്...
കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ പരോളാണ് ഷെറിന് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടി ആണെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. ഷെറിന് ശിക്ഷ ഇളവ് നൽകി വിട്ടയക്കാനുള്ള...
തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ ലക്കിടി പള്ളിപ്പറമ്പിൽ മനോജിന്റെ മകൻ വിശ്വജിത്ത് (12) ആണ് മരിച്ചത്. അച്ഛന്റെ നാടായ പുതുശ്ശേരിയിൽ പഠിക്കുകയായിരുന്നു വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ്...