തിരുവനന്തപുരം: ഈ വർഷവും കേരളീയം നടത്താൻ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് ഇന്നലെ നടന്ന കൂടിയാലോചന യോഗത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ...
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ബൈജു ഭവനിൽ സത്യ ശീലൻ (74) അന്തരിച്ചു. മുൻ സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജൻ്റ്, ബൈൻ്റർ ഫാം ഇൻഫർമേഷൻ ബ്യൂറോ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
കഴക്കൂട്ടം...
തിരുവനന്തപുരം: കഴക്കൂട്ടം റോട്ടറി ക്ലബ്ബിൻ്റെ പുതിയ പ്രസിഡൻ്റായി എസ്.എസ് നായരും, സെക്രട്ടറിയായി എസ്. മണികണ്ഠനും ചുമതലയേറ്റു.
കഴിഞ്ഞ ദിവസം ഹോട്ടൽ കാർത്തികപാർക്കിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഇരുവരും ചുമതലയേറ്റെടുത്തത്.
ന്യൂഡൽഹി: എകെജി സെന്റർ ആക്രമണ കേസിൽ വിദേശത്ത് ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ് വന്ന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി. തിരുവനന്തപുരം ജില്ലാ മുസ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. വിദേശത്തായിരുന്ന സുഹൈൽ ഡൽഹി...