തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്. ഭരതന്നൂർ കരിങ്കട സ്വദേശി മഹേഷാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. തുന്നലിട്ട മുറിവിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തി.
തുന്നലിട്ട രണ്ടു മാസത്തിനുശേഷമാണ് മരക്കഷണങ്ങൾ കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക്...
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹർഷിനയ്ക്ക് ആശ്വാസം. കെ.കെ. ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഹര്‍ഷിന നാളെ...
കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ്...
കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിലെ 12 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിചാരണ കോടതി വിധിച്ച 7 വർഷം ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കുകയായിരുന്നു.
രണ്ട്...
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത...