കൊച്ചി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിയാലിന്റെ ഓഹരിയുടമകളുടെ...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നല്‍ തുടരാനും സെപ്റ്റംബര്‍ 28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ഉത്തര്‍ പ്രദേശിന് മുകളിലും...
2000 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെ ഇന്ത്യയില്‍ സൗദിയുടെ നിക്ഷേപം 3.22 ബില്യണ്‍ ഡോളറാണ്. ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ കോചെയര്‍ കൂടിയായ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദും സൗദി ഇന്‍ഡോ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
കാട്ടാക്കട: കാട്ടാക്കടയിൽ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. 3 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. 56 വയസുള്ള ഹരികൃഷ്ണനാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളുമായി ഒന്നര വർഷത്തിലേറെയായി പിണക്കത്തിലാണ്.
വീടിനുള്ളിൽ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരി പോസ്റ്റാഫീസില്‍ മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍,കിഴുവിലം,പന്തലക്കോട്, പാട്ടത്തിന്‍വിള വീട്ടില്‍ ശോഭനാകുമാരി റ്റി,പഴകുറ്റി പോസ്റ്റ് ഓഫീസ് മുഖേന മഹിളാപ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട്,പുലിപ്പാറ റെജി ഭവനില്‍ ശോഭനകുമാരി...