കാട്ടാക്കട: കാട്ടാക്കട പൂവച്ചൽ പുളിങ്കോട് കുട്ടിയെ അപകടപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.താൻ മനപൂർവ്വം ചെയ്തില്ല എന്നാണ് പ്രതി പോലീസിനോട് പറയുന്നത്. കാട്ടാക്കട എസ്...
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം. ഈ മാസം 21 ന് കാസർഗോഡ് ജില്ലാ സെക്ഷൻസ്...
കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് അടിയന്തര നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണ് ഇപ്പോളെന്ന് മന്ത്രി പറഞ്ഞു. കൂടാതെ നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. എറണാകുളം, ഇടുക്കി, മലപ്പുറം...
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന 2 പേരുടെയും ആരോഗ്യ നില ഗുരുതരം. ഇപ്പോൾ മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 9...