തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ നാല്) തെക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55...
കൊച്ചി: ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. കൂടെ വരാൻ പെൺസുഹൃത്ത് വിസമ്മതിച്ചതിനെ തുടർന്നാണ് ആത്മഹത്യ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ്...
ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടിയാണ് സംഭവം നടന്നത്. പഴയ കുന്നുമ്മേൽ സ്വദേശി ചെല്ലപ്പൻപിള്ള (77 ) യാണ്...
തിരുവനന്തപുരം: സെപ്റ്റംബർ ഏഴ് വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65...
വക്കം: സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യ സമര പോരാളിയുമായ വക്കം അബ്ദുൽ ഖാദർ മൗലവിയെ പോലുള്ള ഒരു നേതാവിന്റെ പേരിലുള്ള സ്മാരകത്തെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ പരിഗണിക്കണമെന്നും വക്കം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ...