Press Club Vartha Desk

9456 POSTS

Exclusive articles:

പയ്യന്നൂരില്‍ മൂന്നുപേർക്കുകൂടി മെലിയോയിഡോസിസ് രോഗലക്ഷണങ്ങൾ കണ്ടെത്തി

കണ്ണൂർ: പയ്യന്നൂരില്‍ മെലിയോയിഡോസിസ് ഭീതി. പയ്യന്നൂരില്‍ കോറോത്ത് മൂന്നുപേർക്കുകൂടി അപൂർവരോഗമായ മെലിയോയിഡോസിസ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തുകയും സാമ്പിൾ പരിശോധനയ്ക്ക്‌ അയക്കുകയും ചെയ്തു. നേരതെ രണ്ടുപേർക്ക്...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ഇതു ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര...

നന്മ കരിച്ചാറയുടെ നാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കണിയാപുരം: നന്മ കരിച്ചാറയുടെ നാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്നേഹതീരം സന്ദർശിച്ച് പ്രവർത്തകർ. പെരുമാതുറ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സ്നേഹതീരത്തെ അന്തേവാസികൾക്ക് ഒരു സ്നേഹ സാന്ത്വനം ഒരുക്കിക്കൊണ്ട് നന്മയുടെ പ്രവർത്തകർ അവരോടൊപ്പം ഇന്ന്...

സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ പനിയെ തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നിലവിൽ സോണിയ ഡോക്‌ടർമാരുടെ...

ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തു മരണം

ഭുവനേശ്വർ: ഒഡീശയിൽ ഇടിമിന്നലേറ്റ് പത്തു മരണം. ഒഡീഷയിലെ ആറ് ജില്ലകളിലാണ് അപകടം നടന്നത്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റു. കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു. അങ്കുല്‍,...

Breaking

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
spot_imgspot_img
Telegram
WhatsApp