തിരുവനന്തപുരം : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും ഫാസിസവും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു...
തിരുവനന്തപുരം: സംസ്ഥാനം കനത്ത ചൂടിലേക്ക് നീങ്ങുന്നവെന്ന് റിപ്പോർട്ടുകൾ. ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതൽ...
തിരുവനന്തപുരം: അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകന്‍റെ ശ്രമം. മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തിയതിനു മകനെ ശാസിച്ചതിനാണ് മകൻ അച്ഛനെ കൊല്ലാൻ ശ്രമം നടത്തിയത്. പോത്തൻകോടാണ് സംഭവം നടന്നത്.
വൃക്ക രോഗിയായ അച്ഛനെയാണ് കൂട്ടുകാരന്റെ സഹായത്തോടെ കൊല്ലാൻ...
തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട പാച്ചിലിലാണ് മലയാളികൾ. നാടും നഗരവും ഓണത്തിരക്കിലേക്ക്. വേനൽ ചൂടിനെ വകവയ്ക്കാതെ മലയാളികൾ ഓണത്തപ്പനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ...
ഡൽഹി: ബംഗാളിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ പടക്ക ഫാക്റ്റററിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ എട്ടു പേർ മരിച്ചു.
അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ...