തിരുവനന്തപുരം: നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘകാലമായി തിരുവനന്തപുരം നഗരം...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് അവസാനിക്കുന്ന നിയമസഭാ ഇനി 11 നു ചേരും. ഇന്ന് താത്കാലികമായി അവസാനിക്കുന്ന സമ്മേളനം പുതുപ്പള്ളി ഫലം വന്നതിനു ശേഷമായിരിക്കും...
കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
ന്യൂമോണിയയും കരൾ രോഗബാധയും മൂലം ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു ഹൃദയാഘാതം. തുടർന്ന് എക്‌മോ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി മുഹമ്മദ് അലിയെയും കഠിനംകുളം മര്യനാട് സ്വദേശി മനോജ് തോമസിനെയുമാണ് എക്സൈസ് പിടികൂടിയത്.
രണ്ട് സ്ഥലത്തായി നടത്തിയ എക്സൈസ് പരിശോധനയിലാണ് പ്രതികൾ...
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനും വോട്ടിംഗ് സംവിധാനം മനസ്സിലാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഘടിപ്പിക്കുന്ന മാതൃകാ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയ വ്യാഴാഴ്ച്ച...