കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടന്ന റെയ്ഡിൽ കോഴിക്കോട് ജില്ലയിൽ 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്....
ശ്രീകാര്യം: മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപത്തിൽ ഭരണകൂടം തുടരുന്ന മൗനവും നിസംഗതയും കാരണം രാജ്യത്തിൻറെ സൽ പേര് ലോകത്തിന്റെ മുന്നിൽ കളങ്കപ്പെടുകയാണെന്ന് പിഡിപി ആരോപിച്ചു. കലാപത്തിൽ ബി.ജെപി ഭരണകൂടം നിസംഗത കാണിക്കുമ്പോൾ സ്ത്രീകളെ...
തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന അക്രമത്തിനും മനുഷ്യാവകാശ ധ്വംസനത്തിനും സ്ത്രീകളോടുള്ള നിന്ദനത്തിനും എതിരെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജും ജ്യോതി നിലയം സ്കൂളും സംയുക്തമായി സമാധാനപരമായ ഒരു പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ആഗസ്റ്...
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സമാഹരിച്ച 4,10,000 രൂപ തിരുവനന്തപുരം എസ് എ...
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന ലീപ് അംഗത്വ കാര്‍ഡിന്‍റെ പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനവും ടെക്നോപാര്‍ക്കിലെ തേജസ്വിനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11 ന്...