മുംബൈ: എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. അപകടത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ - പൂനെ എക്സ്പ്രസ് വേയിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ടാങ്കർ ഡിവൈഡറിൽ ഇടിച്ചു...
തിരുവനന്തപുരം: കെ. സുധാകരനെതിരേ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാക്കളെ ഓലപ്പാമ്പ് കാട്ടി...
പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും ഡോക്‌റ്റർമാരുടെ അനാസ്ഥ. പാലക്കാട് പാലന ആശുപത്രിയ്ക്കെതിരെയാണ് ആക്ഷേപം. സിസേറിയനു ശേഷം വയറ്റിൽ പഞ്ഞി മറന്നുവച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്....
തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ പകർത്തുന്ന വൈറസുകളെ...