കൊല്ലം: നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കുന്ന പ്രതിപക്ഷത്തിന്റെ ജനാധിപത്യ ഹത്യക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന ഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയിൽ പ്രാമാണിത്തവും...
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് (ഐഡെക്‌സ്) സൈബര്‍ ഡിഫന്‍സിലെ ബിസ്‌നസ് സാധ്യതകളെപ്പറ്റി ടെക്‌നോപാര്‍ക്കില്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്റെ (ഡിസ്‌ക് 9)...
തിരുവനന്തപുരം: കഠിനംകുളത്ത് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി 2 പേർ പിടിയിൽ. കഠിനംകുളം കണിയാപുരം പാർവ്വതീ പുത്തനാറിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ്...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറിലെ മണൽമാഫിയയ്ക്ക് എതിരെ 20 വർഷം ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മ (86) അന്തരിച്ചു. ഇന്ന് മൂന്ന് മണിയോടുകൂടിയാണ് ഡാലി അമ്മ വാർദ്ധക്യസഹജമായ അസുഖം മൂലം മരണപ്പെട്ടത്....
കഴക്കൂട്ടം: കഴക്കൂട്ടത്ത് ദേശീയ പാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു വേണ്ടി തമ്മിലടി. സ്ഥലത്തെ ഓട്ടോക്കാരാണ് തർക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് ഓട്ടോക്കാരുടെ പോസ്റ്റർ പ്രചരണവും തർക്കവും അരങ്ങേറി. തർക്കത്തിനൊടുവിൽ കെ എസ് ആർ ടി...