തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ്, വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് ഇവയിൽ നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 13ന് ബ്രഹ്മപുരത്തെ തീ പൂര്‍ണമായും...
തിരുവനന്തപുരം: സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എത്ര വലിയ പിആർ വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള...
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കർ എ എൻ ഷംഷീറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇന്നുണ്ടായ...
ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ ഒരു പൊൻ തൂവൽ കൂടി നേടി ഡൽഹി എയിംസ് ആശുപത്രി. ഡൽഹി എയിംസിൽ ഗർഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിലാണ് പൂർത്തിയാക്കിയത്....
കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് സംസ്ഥാന തല നിരീക്ഷണ സമിതി. ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സമിതിയാണ് ഐകകര്യം വ്യക്തമാക്കിയത്. മാത്രമല്ല ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്‍റെ മുഴുവൻ ഉത്തരവാദിത്തം...