മുംബൈ: നഗരത്തിൽ വീണ്ടും ചൂട് വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). മുംബൈ ഉൾപ്പെടെയുള്ള കൊങ്കൺ മേഖലയിൽ ഞായറാഴ്ച കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ...
കൊച്ചി: എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി എം ശിവശങ്കറിനെ...
കൊച്ചി: ബ്രഹ്മപുരത്തേത് ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം...
കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടിയെന്ന് ജില്ലാ കലക്‌ടർ എൻ എസ് കെ ഉമേഷ്. മാത്രമല്ല മാലിന്യ പ്ലാന്‍റിലെ 95 ശതമാനം തീയും അണച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ തീ...
തിരുവനന്തപുരം: നാളെമുതൽ ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ ആരംഭിക്കും. കഴിഞ്ഞ ദിവസം ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്.
ഉച്ചയ്ക്ക്...