തിരുവനന്തപുരം: യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസ്സിൽ 2 പേരെ പോലീസ് പിടികൂടി. അതിയന്നൂർ,കണ്ണറവിള നെല്ലിമൂട്, പ്ലാവറത്തല പുത്തൻ വീട്ടിൽ ചിക്കു (28), അയിരൂപ്പാറ, ചന്തവിള, കാട്ടായിക്കോണം, വിപഞ്ചികയിൽ അനന്തു വിജയ് (28)...
ചെന്നൈ: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി പിടിയിൽ. അറസ്റ്റിലായത് കൊല്ലം പത്താനാപുരം സ്വദേശി അനീഷാണ്. 28-കാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടുയത്.
ഇയാൾ തെങ്കാശിയിൽ പെയിന്‍റിങ് തൊഴിലാളിയായിരുന്നു. സംഭവം നടന്നത്...
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സമ്മോഹൻ ഭിന്നശേഷി ദേശീയ കലാമേളയുടെ വരവറിയിച്ച് ലുലുവിൽ ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾp അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികളുടെ ഹൃദയം...