Press Club Vartha Desk

9288 POSTS

Exclusive articles:

ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 19) രാത്രി 8.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ...

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്ക്കും പാടില്ലെന്ന് നിർദ്ദേശം

കോഴിക്കോട്: വീണ്ടും കറുപ്പിന് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്ക്കിനും വിലക്കേർപ്പെടുത്തി. ക്കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളെജ് ആധികൃതർ നിർദേശം...

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം ആക്രമണം

ഡമാസ്കസ: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രായൽ വ്യോമാക്രമണം. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും നിരവധി പേർ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നത് ഞായറാഴ്ച പുലർച്ചെ 12.30നായിരുന്നു. 10 നില...

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സ്വ​ന്ത​മാ​യി യൂ ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഇനി മുതൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സ്വ​ന്ത​മാ​യി യൂ ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. യൂട്യൂബ് ചാനൽ വഴി വരുമാനമുണ്ടാകുമെന്നും അ​ത് ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് എ​തി​രാ​ണെന്നും ഉത്തരവിൽ പറയുന്നു. യൂ​ട്യൂ​ബ്...

ജസ്ന തിരോധാന കേസ്; നിർണായ മൊഴി സിബിഐക്ക്

കോട്ടയം: കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ നിർണായക മൊഴിയുമായി സിബിഐ. ജസ്ന കേസിൽ സിബിഐക്ക് മൊഴി നൽകിയത് പോക്സേ കേസ് തടവുകാരനാണ്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ...

Breaking

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ; മാത്യു കുഴൽനാടൻ

കൊച്ചി: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. രാജ്മോഹൻ ഉണ്ണിത്താൻ...

മുഖ്യമന്ത്രിക്കായി മാരത്തണ്‍ ചര്‍ച്ച; നിര്‍ണായക തീരുമാനം ഉടന്‍; സാധ്യത കെ.സിക്ക് തന്നെയോ.?

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു. എഐസിസി...

മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും. ...

ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ്...
spot_imgspot_img
Telegram
WhatsApp