ആക്കുളം: ദേശിയ പാതയിൽ കഴക്കൂട്ടം ആക്കുളത്ത് വാഹനാപകടം. മാരുതി വാഹനങ്ങളുമായി പോയ കണ്ടയനർ ലോറി ആക്കുളം പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇന്ന്...
അമ്പലപ്പുഴ: അമ്പലപ്പുഴ കാക്കാഴം റെയ്ല്‍വേ മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തില്‍ 5 യുവാക്കള്‍ മരിച്ചുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24),...
വിതുര: വിതുര - പൊൻമുടിയിൽ പാതയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. പൊൻമുടി 12 - മത്തെ വളവിൽ വച്ചാണ് കാറിന്റെ ബ്രേക്ക് കിട്ടാതെ സിഫ്റ്റ് കാർ താഴെയ്ക്ക് പോയി...
ചിറയിൻകീഴ്: തൊണ്ടയില്‍ മുള്ള് കുടുങ്ങി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിനിയുടെ നടുവ് എക്‌സ്‌റേ മെഷീന്‍ തട്ടി ഒടിഞ്ഞെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ്...
കഠിനംകുളം : ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലാമത്തെ വീടിന്റെ താക്കോൽ ദാന കർമം നിർവഹിച്ചു.കഠിനംകുളം പഞ്ചായത്തിൽ പുത്തൻതോപ്പ് പാലത്തിനു സമീപം താമസിക്കുന്ന അസി, ഹുസൈൻ ദമ്പതികൾക്ക് വേണ്ടി നിർമ്മിച്ച...