തൃശൂര്‍ : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ഹോട്ടല്‍ അനുമതിയില്ലാതെ തുറന്ന് പ്രവര്‍ത്തിച്ചു. തൃശൂരിലെ ബുഹാരീസ് ഹോട്ടലാണ് ഭക്ഷ്യവകുപ്പിന്റെ അനുമതിയില്ലാതെ തുറന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശൂര്‍ എംജി റോഡിലെ ബുഹാരീസ് ഹോട്ടല്‍...
ആറ്റിങ്ങൽ : വിസ്ഡം സ്റ്റുഡൻസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി 'ഇൻസ്പെയർ 2023' എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
നഗരൂർ അൽ-ഫലാഹ് മദ്രസ്സാ ഓഡിറ്റോറിയത്തിൽ നടന്ന...
ഇടുക്കി: ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു. ഇടുക്കി കൊടികുത്തിക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ...
തിരുവനന്തപുരം : എസ്എംഎ ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: കേരള പോലീസിൽ 5 ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷനെന്ന് റിപ്പോർട്ട്. ക്രിമിനൽ-ഗുണ്ടാ ബന്ധങ്ങളുടെ പേരിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ 5 പോലീസുകാരെ...