തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു....
തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് പ്രാദേശിക ലേഖകനായിരിക്കേ അകാലത്തിൽ നമ്മെ വിട്ടു പോയ മാധ്യമപ്രവർത്തകൻ ജി.നന്ദകുമാറിൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമം ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനായ സജാദ് ഷാജഹാന്.
കൊയ്ത്തൂർക്കോണം ബ്രദേഴ്സ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 21 കാരന് 22 വർഷം കഠിനതടവ്. വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെയാണ് ശിക്ഷിച്ചത്.
ഗോവിന്ദരാജുവിനെ 22 വർഷം കഠിനതടവിനും...
തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങൾക്ക് നേരെ മർദനം. ആറ്റിങ്ങലിലാണ് സംഭവം. തച്ചൂര് സ്വദേശികളായ ലത, രമ എന്നീ പ്രവര്ത്തകര്ക്കാണ് മര്ദനമേറ്റത്. ഹരിത കര്മസേന വെച്ച ചാക്കുകെട്ടുകളില് നിന്ന് ഒരാള് സാധനങ്ങള് മാറ്റിയത് ചോദ്യം ചെയ്തതാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ഉറിയാക്കോടാണ് സംഭവം. ബിഹാർ സ്വദേശി സരോജ് സഹായിയാണ് മരിച്ചത്. ഉറിയാക്കോട് സൈമണ് റോഡില് പ്രവര്ത്തിക്കുന്ന സ്റ്റാര് മാര്ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്.
ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ്...