തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴക്കൂട്ടം പോത്തൻകോട് ബൈപ്പാസ് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോളാണ് അപകടം നടന്നത്.
കാട്ടായിക്കോണം തെക്കതിൽ ബി എസ് ഭവനിൽ...
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി നാളെ (ഒക്ടോബർ 22) ഉച്ചയോടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്കും അതിനോട്...
തിരുവനന്തപുരം: പി എം ശ്രീയിൽ ഒപ്പ് വെക്കേണ്ടതില്ലെന്ന നേരത്തെയുള്ള നിലപാടിൽ നിന്ന് യു-ടേൺ അടിക്കാനുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഭരണഘടനാ തത്വങ്ങൾ മറികടന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില് നടന്ന ഡിജെ പാര്ട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് സംഭവം നടന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടന്നത്.
തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം നടന്നത്....
തിരുവനന്തപുരം: സിപിആർ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു. ജിസി സി ആർ പി എഫ് പള്ളിപ്പുറവും പള്ളിപ്പുറം സി എച്ചിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണ്ടൂർക്കോണം പഞ്ചായത്ത് വാർഡിലെ ഡെപ്യൂട്ടി കമാൻഡന്റ് / SPLT...