തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില് കേൾവി ശേഷിയും സംസാരശേഷിയുമില്ലാത്ത വയോധികയെ അയല്വാസി വീട്ടില് കയറി മര്ദിച്ചു. അയൽവാസി ആയുധവുമായി വീട്ടിൽ കയറി ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
പുലയനാര്ക്കോട്ട ഐകോണിന് സമീപം ഗിരിജാ ദേവി(72)യ്ക്കാണ് മർദനമേറ്റത്....
തിരുവനന്തപുരം: തിരുവനന്തപുരം വര്ക്കലയിൽ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വര്ക്കല അയിരൂരിലാണ് സംഭവം. പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്. ഇലകമൺ പഞ്ചായത്തിന് സമീപമുള്ള പാലത്തിന് താഴെ മൃതദേഹം കണ്ടത്.
രാവിലെ മുതൽ ഓടയിൽ...
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഇന്ന് മുതൽ 28 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിന് ശേഷം പ്രതി ബെഞ്ചമിന് ലോറിയില് കിടന്നുറങ്ങിയ ശേഷമാണ് തിരികെപ്പോയതെന്ന് പോലീസിന് മൊഴി നല്കി.
പീഡനത്തിന് ശേഷം...
തുമ്പ: സെൻ്റ് സേവ്യേഴ്സ് കോളജിലെ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലേണേഴ്സ് സെൻ്ററിൽ 2025 അഡ്മിഷൻ യു.ജി. ,പി.ജി. വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സിൻഡിക്കേറ്റംഗം ഡോ. ഉദയകല സി. ഉദ്ഘാടനം ചെയ്തു. സെൻ്റ്...