തിരുവനന്തപുരം: തലസ്ഥാനത്ത് ബ്രൗൺ ഷുഗറും കഞ്ചാവും വിൽപ്പന നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. രാകേഷ് മണ്ഡൽ (23)നെ ആണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് ഇയാൾ കൂടുതലായും വില്പന നടത്തിയിരുന്നത്.
പശ്ചിമ...
തിരുവനന്തപുരം: ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന ‘സഞ്ചരിക്കുന്ന റേഷൻകട’...
തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ. 175 ഗ്രാം എം ഡി എം എയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. തിരുവനന്തപുരം പാറശാലയ്ക്ക് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്.
കൊട്ടാരക്കര...
കഠിനംകുളം : യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ RSS കാപാലികനെ സംരക്ഷിക്കുന്ന പിണറായി വിജയൻ രാജീവക്കു എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചിറ്റാറ്റുമുക്കിൽ നിന്നും ആരംഭിച്ച...
തിരുവനന്തപുരം: മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വിഴിഞ്ഞത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളിയാണ് കടലിൽ വീണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12മണിക്കാണ് സംഭവം നടന്നത്....