തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ പൊന്നറ നഗറിലുള്ള വീട്ടിൽ രമേശ് (39), ഭാര്യ അഞ്ജു (30), ഇവരുടെ നാല് വയസുള്ള മകൾ അഹല്യ എന്നിവരെയാണ് കാണാതായത്.
ഇവരെ സെപ്റ്റംബര് 24...
തിരുവനന്തപുരം: വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) നടത്തുന്ന സമരത്തിന് പിന്തുണയുമായി KGMOA. പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക, അന്യായമായ കൂട്ട സ്ഥലംമാറ്റങ്ങൾ...
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ' ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്ലാൻ്റിൽ ആരംഭിച്ചു.
മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് തായ്ലാൻ്റിലെ ചിത്രീകരണം.
തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ്...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് ലക്ഷങ്ങൾ കവർന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഹോട്ടലിലെ ബാർ ജീവനക്കാരനാണ് പിടിയിലായത്. സൽമാൻ മുണ്ടയെ (25) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്.
പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാളെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കള്ളിമൂട് സ്വദേശി അനുവിനെയാണ് (31) പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം...