തിരുവനന്തപുരം: ഓണക്കാലത്ത് പാല്, തൈര്, പാലുല്പ്പന്നങ്ങളുടെയും വില്പ്പനയില് സര്വകാല റെക്കോര്ഡുമായി മില്മ. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മില്മ ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത്.
തിരുവോണത്തിന് മുമ്പുള്ള...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂക്കച്ചവടക്കാരന് കുത്തേറ്റു. നെടുമങ്ങാടാണ് സംഭവം നടന്നത്. നെടുമങ്ങാട്- കച്ചേരി ജംഗ്ഷനില് പ്രവര്ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്നേഹ ഫ്ളവര് മാര്ട്ടിലാണ് സംഭവം.
തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാര് (36) നാണ് കുത്തേറ്റത്....
തിരുവനന്തപുരം: പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.
ആയിരത്തിലധികം ഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം തീർക്കുന്ന കാഴ്ച തിരുവനന്തപുരത്തിന് മാത്രമല്ല കേരളത്തിന് തന്നെ പുത്തൻ...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് സർക്കാർ ഓഫീസുകളിൽ മോഷണം. മൂന്ന് സർക്കാർ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, കൃഷിഭവന്റെ കീഴിലുള്ള ചെടി നഴ്സറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഇന്നലെ രാത്രിയാണ് സംഭവം....
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശിയും കൊച്ചുചാത്തിയോട് വീട്ടിൽ അനു (38) എന്നയാളാണ് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. കടയ്ക്കാവൂർ സ്വദേശി വിജി മോൾക്കാണ് പരുക്കേറ്റത്.
യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം....